ഡബ്ലിൻ: ഇന്റർമീഡിയറ്റ് കപ്പ് സെമി ഫൈനൽ പോരാട്ടം നാളെ. ഗ്രൗണ്ടിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബും കിൽക്കെന്നിയും തമ്മിലാണ് പോരാട്ടം. പോപ്പിൻട്രീ പാർക്കിലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. വിജയിയാകുന്ന ടീം ഫൈനലിലേക്ക് പ്രവേശിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മത്സരം ആരംഭിക്കുക.
Discussion about this post

