Browsing: tomorrow

ഡബ്ലിൻ: വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷൽ ഉദ്ഘാടനം നാളെ നടക്കും. ഡബ്ലിനിലാണ് പരിപാടിയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിയ്ക്കുന്നത്. ഡബ്ലിനിലെ പ്രവാസികൾക്ക് സംഗീതാസ്വാദനത്തിന്റെ പുതിയ വേദി തുറക്കുകയാണ്…

ഡബ്ലിൻ: ഇന്ധന വില വർധനവിനെതിരെ അയർലൻഡിൽ വീണ്ടും പ്രതിഷേധം. നാളെ വില വർധനവിനെതിരെ വിവിധ വിഭാഗം ആളുകൾ പ്രതിഷേധിക്കും. രാവിലെ ഏഴര മുതൽ വൈകീട്ട് ഏഴ് മണിവരെയാണ്…

ഡബ്ലിൻ: അയർലൻഡിൽ നാളെ നടത്താനിരുന്ന സമരത്തിൽ നിന്നും പിന്മാറി ട്രേഡ് യൂണിയനുകൾ. ശമ്പളകരാറുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അവസാനിച്ചതിന് പിന്നാലെയാണ് സമരത്തിൽ നിന്നും യൂണിയനുകൾ പിന്മാറിയത്. നാളെ 24…

ഡബ്ലിൻ: സ്വോർഡ്‌സിലെ ആപ്പിൾ ഗ്രീനിന്റെ പുതിയ ടാക്കോ ബെൽ റെസ്‌റ്റോറന്റ് നാളെ തുറക്കും. വർഷാവസാനമാകുമ്പോഴേയ്ക്കും തുറക്കുമെന്ന് പ്രഖ്യാപിച്ച നാല് റെസ്റ്റോറന്റുകളിൽ ആദ്യത്തേതാണ് ഇത്. ബാക്കിയുള്ളവ ഉടൻ തുറക്കുമെന്നാണ്…

ഡബ്ലിൻ: അയർലൻഡിൽ ഇന്നും അതിശക്തമായ കാറ്റിന് സാധ്യതയുള്ളതായി മെറ്റ് ഐറാൻ. ഇതേ തുടർന്ന് ഇന്ന് 11 കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അഞ്ച് മണിയ്ക്ക് പ്രാബല്യത്തിൽവരുന്ന…

ഡബ്ലിൻ: ബൊയ്‌ലോ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്നും ജാഗ്രത. ഇന്ന് രാജ്യത്തെ 11 കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഈ സീസണിലെ രണ്ടാമത്തെ കൊടുങ്കാറ്റായ ബൊയ്‌ലോ…

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, സി.പി.എമ്മിന്റെ മുൻ സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി നാളെ സർവേ ചെയ്ത് അളക്കും. കോടതിയുടെ നിർദ്ദേശപ്രകാരം നാളെ…

ഡബ്ലിൻ: സംഗീതാസ്വാദകർ ആകാംക്ഷയോടെ കാത്തിരുന്ന ബഡേ മിയാൻ ചോട്ടേ മിയാൻ ലൈവ് ഇൻ കൺസർട്ടിന്റെ ഏർലി ബേർഡ് ടിക്കറ്റ് വിൽപ്പന നാളെ അവസാനിക്കും. അവസാന മണിക്കൂറുകളിൽ ടിക്കറ്റ്…

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ നടക്കും. ശ്രാവണം- 26 എന്ന പേരിലാണ് പരിപാടി നടക്കുക. രാവിലെ പത്തരയോടെ ആരംഭിക്കുന്ന പരിപാടിയ്ക്ക് വൈകീട്ടോടെയാണ് പരിസമാപ്തിയാകുക. വാട്ടർഫോർഡ്…

ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് നാളെ നടക്കും. വൈകീട്ട് നാല് മുതൽ അഞ്ച് മണിവരെയാണ് പരിപാടി. പ്രവാസികൾക്ക് അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ…