ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വാഹനാപകടം. ഒരാൾക്ക് ജീവൻ നഷ്ടമായി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ബ്ലുന്നിക്ക് റോഡിനും ബോഗ് റോഡിനും ഇടയിൽ ആയിരുന്നു സംഭവം. അപകടത്തിന് പിന്നാലെ ഈ മേഖല അടച്ചു. സംഭവം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

