ഡബ്ലിൻ: ഡബ്ലിനിൽ നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ചിരിക്കുന്ന ഇ- സ്കൂട്ടറുകളുമായി രണ്ട് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പക്കൽ നിന്നും ഇ- സ്കൂട്ടറുകളും ഇ- ബൈക്കുകളും പിടിച്ചെടുത്തു.
വെസ്റ്റ് ഡബ്ലിനിൽ നടത്തിയ പരിശോധനയിലാണ് ഇ- സ്കൂട്ടറുകൾ പിടിച്ചെടുത്തത്. ഇവ മോഷ്ടിച്ചതോ മോഷണത്തിന് ഉപയോഗിച്ചതോ ആകാമെന്ന് പോലീസ് അറിയിച്ചു. ഗ്രീൻവേ ഹൈജാക്കിംഗ് സംഭവവുമായി ബന്ധപ്പെട്ട് ആയിരുന്നു പരിശോധനയും അറസ്റ്റും.
Discussion about this post

