Browsing: welcome meet

ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വെൽക്കം മീറ്റ്. അയർലൻഡിലെ എംബസിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബർ 13 നാണ് പരിപാടി. വിദ്യാർത്ഥികൾക്ക് എംബസി ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം…