Browsing: Visitation

ഗാൽവേ: ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. ശൈത്യകാലത്തോട് അനുബന്ധിച്ചുള്ള നോറോവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.…