Browsing: Umrah pilgrims

കണ്ണൂർ: മട്ടന്നൂരിലെ ശിവപുരത്ത് ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസിന് തീപിടിച്ചു. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് 42 യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. ഇന്നലെ…