Browsing: Two teenagers

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കൗമാരക്കാരെ തിരിച്ചറിഞ്ഞു. ഡെറി സ്വദേശികളായ ഡാനിയേൽ കുള്ളൻ, കെവിൻ പോർട്ടർ എന്നിവരാണ് മരിച്ചത്. 18 വയസ്സാണ് ഇരുവരുടെയും പ്രായം.…