Browsing: Top News

ഡബ്ലിൻ: രാജ്യത്ത് നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും എതിരായ ആക്രമണങ്ങൾ വ്യാപകമാകുന്നു. പ്രതിദിനം 12 നഴ്‌സുമാരോ മിഡ്‌വൈഫുകളോ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തെ…

ഡബ്ലിൻ: അയർലന്റിൽ ചൂട് കൂടിയ കാലാവസ്ഥ തുടരുന്നു. ഇന്ന് താപനില 20 ഡിഗ്രിവരെ രേഖപ്പെടുത്താമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. നാളെ 21 ഡിഗ്രിവരെ പകൽസമയങ്ങളിൽ താപനില ഉയരാം.…

ഡബ്ലിൻ: കുട്ടികൾക്ക് കിടിലിൻ ഓഫറുമായി ഫെറി സർവ്വീസായ സ്റ്റെന ലൈൻ. വിദേശരാജ്യങ്ങളിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കും. 15 വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് സ്റ്റെന…

ഡബ്ലിൻ: പുതിയ പോപ്പ് ലിയോ പതിനാലാമന് അയർലന്റിലെ മുഴുവൻ ജനങ്ങളുടെയും ആശംസകൾ നേരുന്നതായി താവോയിസച്ച് മൈക്കൽ മാർട്ടിൻ. കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ പോപ്പായി തിരഞ്ഞെടുത്തത് അമേരിക്കയെ സംബന്ധിച്ച്…

ഡബ്ലിൻ: നഗരത്തിലെ ഫുട്പാത്തുകളിൽ സോംബി ലൈറ്റുകൾ സ്ഥാപിക്കുന്നു. കാൽനടയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. താരാ സ്ട്രീറ്റിലെ ഫുട്പാത്തുകളിലാണ് പ്രാരംഭ ഘട്ടത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഫുട്പാത്തുകളിലൂടെ അശ്രദ്ധമായി…

ഡബ്ലിൻ: ബ്ലൂബെലിൽ പുതിയ അപ്പാർട്മെന്റുകൾ നിർമ്മിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിലും ലാന്റ് ഡെവലപ്‌മെന്റ് ഏജൻസിയും. 380 അപ്പാർട്‌മെന്റുകൾ നിർമ്മിക്കുന്ന പദ്ധതിയ്ക്കാണ് രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ…

ഡബ്ലിൻ: മിഴി അയർലന്റ് മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് 2025 ഇന്ന്. ഡബ്ലിനിലെ സയന്റോളജി ഓഡിറ്റോറിയത്തിൽ സംഗീത നിശയ്ക്ക് തിരിതെളിയും. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരും സിനിമാ താരങ്ങളും പരിപാടിയിൽ…

ഡബ്ലിൻ: അയർലന്റിലെയും നോർതേൺ അയർലന്റിലെയും പെന്തെക്കോസ്റ്റ് സഭകളുടെ സംയുക്ത വേദിയായ യുപിഎഫിന്റെ വനിതാ കോൺഫറൻസ് 2025 ശനിയാഴ്ച ( മെയ് 10). പരിപാടിയിൽ എംഇഎസ്എ ഗ്ലോബൽ ദക്ഷിണേന്ത്യൻ…

ഡബ്ലിൻ: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അയർലന്റിന്റെ (UNA IRELAND) ഇന്റർനാഷണൽ നഴ്‌സസ് ഡേ സെലിബ്രേഷൻ ശനിയാഴ്ച ( മെയ് 10). ഡബ്ലിൻ 24 ലെ സ്പ്രിംഗ്ഫീൽഡിലെ സെന്റ്…

ഡബ്ലിൻ: സ്‌പെയിനിൽ ഐറിഷ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ സൈനികനായ ആൺ സുഹൃത്തിന് ശിക്ഷ വിധിച്ച് കോടതി. 30 വർഷത്തെ തടവ് ശിക്ഷയാണ് പ്രതിയായ കീത്ത് ബൈർണിന്…