Browsing: Tiffany Trump

അമേരിക്ക പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ മകൾ ടിഫാനി ട്രമ്പിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഭർത്താവ് മൈക്കൽ ബൗലോസിനൊപ്പമാണ് ടിഫാനി തലസ്ഥാന നഗരിയിലെ സ്വാമിനാരായൺ അക്ഷർധാം…