Browsing: thulasi

മിക്ക ഹിന്ദു ഭവനങ്ങളിലും മുറ്റത്തായി തുളസിത്തറ ഒരുക്കിയിട്ടുണ്ടാകും . പല ഹൈന്ദവാചാരങ്ങൾക്കും തുളസി ഉപയോഗിക്കാറുണ്ട്. ഈശ്വരാംശം മാത്രമല്ല ഔഷധഗുണവും ചേർന്ന സസ്യമാണ് തുളസി. തുളസിത്തറയെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്…