Browsing: Thiruvananthapuram

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

തിരുവനന്തപുരം ; സൈനികനായ മകൻ മരിച്ചതിൽ മനം നൊന്ത് പിതാവ് ജീവനൊടുക്കി. മാറനല്ലൂര്‍ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശന്‍ നായര്‍ (69) ആണ് ജീവനൊടുക്കിയത്. ഡല്‍ഹിയില്‍ സൈനികനായ…

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ഒന്നരവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി . സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് . പൊറ്റയിൽ പുലവന്നിയൂർക്കോണം…

തിരുവനന്തപുരം : മലയിൻ കീഴ് വിളവൂർകല്ലിൽ ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകളായ അന്നയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വിളവൂർക്കലിലെ പ്രാഥമികാരോഗ്യ…

കൊച്ചി: അങ്കമാലിയിലെ കറുകുറ്റിയിൽ 36 കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴെവീട്ടുവിളാകം സ്വദേശിനി ഫ്ലോറൻസാണ് മരിച്ചത്. നഗ്നമായ നിലയിലായിരുന്നു…

തിരുവനന്തപുരം: തിരുവനന്തപുരത്തെ പട്ടത്തുള്ള ഫർണ്ണിച്ചർ ഗോഡൗണിൽ തീപിടുത്തം . മെത്തകൾ ഉൾപ്പെടെ വിവിധ വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. നാല് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് യൂണിറ്റുകൾ…

തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോൺ ആപ്പ് തട്ടിപ്പിൽ ഉൾപ്പെട്ട പ്രധാന പ്രതികളിൽ ഒരാളെ അഹമ്മദാബാദിൽ അറസ്റ്റ് ചെയ്തു. പാർത്ഥ് എന്നയാളെയാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് സ്വദേശിയായ…

തിരുവനന്തപുരം : തലസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പ് റാക്കറ്റ് പിടിയിൽ. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് റാക്കറ്റിൽ ഉൾപ്പെട്ട 18 പേരെ അറസ്റ്റ്…

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു. കൈതമുക്കിലെ പാസ്‌പോർട്ട് ഓഫീസിന് സമീപം ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. പാൽക്കുളങ്ങര സ്വദേശി വിശാഖിനെയാണ് അയൽവാസി പ്രദീപ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ,…