Browsing: September

ഡബ്ലിൻ: അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിലിന്റെ വിലയിൽ വർധനവ്. ഈ വർഷം സെപ്തംബർവരെയുള്ള 12 മാസങ്ങളിൽ വിലയിൽ 59 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ…

ഗാൽവേ: പുതിയ അധ്യയന വർഷം ആരംഭിക്കാനാരിക്കെ സ്‌കൂളിലേക്ക് പോകാൻ ഗതാഗത സൗകര്യമില്ലാതെ വിദ്യാർത്ഥികൾ. ഗാൽവേയിലെ 30 ലധികം വിദ്യാർത്ഥികൾക്കാണ് സൗകര്യമില്ലാത്തത്. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നാണ് ഇവരുടെ…

ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി വില വർധിപ്പിക്കാൻ തീരുമാനിച്ച് പൈനർജി. സെപ്തംബർ മുതൽ പുതിയ നിരക്കുകൾ നിലവിൽവരും. പൈനർജിയുടെ തീരുമാനം ഏകദേശം 28,000ത്തിലധികം ഉപഭോക്താക്കളെ ആയിരിക്കും  ബാധിക്കുക. വൈദ്യുതി…

ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയർലൻഡ് സന്ദർശിക്കും. അടുത്തമാസമാണ് ട്രംപിന്റെ സന്ദർശനം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ട്രംപ് അയർലൻഡിൽ എത്തുന്നത്. രാജ്യത്ത് എത്തുന്ന അദ്ദേഹം ക്ലെയറിലെ…

ഡബ്ലിൻ: ഈ വർഷത്തെ ഓണം അടിപൊളിയാക്കാൻ സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ. സെപ്തംബർ അഞ്ചിന് ഓണാഘോഷ പരിപാടി സംഘടിപ്പിക്കും. ന്യൂകാസിലിലെ സെന്റ് ഫിനിയൻസ് കമ്യൂണിറ്റി ഹാളിൽവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ പൊതുയിടങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർക്കുള്ള ഉയർത്തിയ പിഴത്തുക സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരും.  സർക്കുലർ ഇക്കണോമിയുടെ ഉത്തരവാദിത്തമുള്ള സഹമന്ത്രി അലൻ ഡില്ലണാണ് ഇത് സംബന്ധിച്ച…

ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഐറിഷ് സർക്കാർ ഇന്ധന നികുതിയുടെ എക്‌സൈസ് തീരുവയിൽ വരുത്തിയ ഇളവുകൾ തുടരും. കഴിഞ്ഞ ദിവസം ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇത്…

ഡബ്ലിൻ: അയർലൻഡിൽ റോഡരികിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ. പിഴ തുക വർധിപ്പിച്ചു. വളർത്തുനായ്ക്കളുടെ കാഷ്ടം ശരിയാം വിധം നീക്കം ചെയ്യാത്തവർക്കും ഇനി മുതൽ വൻ…

ഡബ്ലിൻ: യാത്രികർക്കായി ലൈവ് ട്രാക്കിംഗ് സംവിധാനം കൊണ്ടുവരാനൊരുങ്ങി ഡബ്ലിൻ ബസ്. യാത്ര കൂടുതൽ എളുപ്പമാക്കുക ലക്ഷ്യമിട്ടാണ് നടപടി. ഈ വർഷം സെപ്തംബറോടെ സംവിധാനം പ്രവർത്തനം ആരംഭിക്കുമെന്ന് ഡബ്ലിൻ…

ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയർലൻഡ് സന്ദർശിച്ചേക്കും. അയർലൻഡിലെ യുഎസ് അംബാസിഡർ എഡ്വേർഡ് വാൽഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം സെപ്തംബറിൽ ആയിരിക്കും അദ്ദേഹത്തിന്റെ…