Browsing: remanded

ഡബ്ലിൻ: അതിർത്തിയ്ക്ക് സമീപം കാറിൽ നിന്നും ബോംബ് കണ്ടെത്തിയ കേസിൽ വിദ്യാർത്ഥിനി റിമാൻഡിൽ. കോടതി തുടർച്ചയായ ജാമ്യത്തോട് കൂടിയാണ് റിമാൻഡ് ചെയ്തത്. ജൂലൈയിൽ ആയിരുന്നു കിൽഡെയർ സ്വദേശിനി…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ യുവതിയെ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പീഡിപ്പിച്ച കേസിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. രണ്ട് പുരുഷന്മാരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇവരെ ഇന്ന് രാവിലെ…

ഡബ്ലിൻ: ബാലിമുണിൽ തോക്കുകളും തിരയും കൈവശം സൂക്ഷിച്ച പ്രതികളെ കസ്റ്റഡിയിൽ വിട്ടു. രണ്ട് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.  ഇവരിൽ നിന്നും പിടിച്ചെടുത്ത തോക്കുകൾ ഫോറൻസിക് പരിശോധനകൾക്കായി…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ റെയിൽവേ സ്റ്റേഷനിൽവച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. 27 ഉം 25 ഉം വയസ്സുള്ളവരെയാണ് കേസിൽ അറസ്റ്റ്…

ഡബ്ലിൻ: കുപ്രസിദ്ധ കുറ്റവാളി ഡാനിയൻ കിനഹാൻ അയർലൻഡിൽ. ഡബ്ലിനിലെ പ്രത്യേക ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ റിമാൻഡ് ചെയ്തു. മൂന്ന് ജഡ്ജിമാർ അടങ്ങുന്ന സംഘത്തിന് മുൻപിൽ ആയിരുന്നു…

ഡബ്ലിൻ; ആന്റണി ലോംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി. ബുധനാഴ്ച പ്രതി ഡാരൻ മക്‌നാമിയെ ബ്ലാഞ്ചാർട്‌സ്ടൗൺ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂലൈ മൂന്നിനാണ് ഡബ്ലിൻ…

ഡബ്ലിൻ: ഡബ്ലിനിൽ ടാക്‌സിയിൽ കടത്താൻ ശ്രമിച്ച ലഹരിവസ്തുവുമായി പിടിയിലായ കൗമാരക്കാരനെ കസ്റ്റഡിയിൽ വിട്ടു. 16 വയസ്സുള്ള ആൺകുട്ടിയെ ആണ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ ആയിരുന്നു കുട്ടിയെ പിടികൂടിയത്.…

ടിപ്പററി: സ്‌കാർലറ്റ് ഫോക്‌നറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരിയെ കസ്റ്റഡിയിൽ വിട്ടു. നീനാഗ് ജില്ലാ കോടതിയാണ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത്. 17 വയസ്സുകാരിയാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. മാർച്ച്…

ഡബ്ലിൻ: ഡബ്ലിനിൽ തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ പ്രതി റിമാൻഡിൽ. 38 വയസ്സുള്ളയാളെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച ആയിരുന്നു ഇയാളുടെ പക്കൽ നിന്നും ഗ്ലോക്ക്…

ഡബ്ലിൻ : അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് 33 കാരൻ അറസ്റ്റിൽ. ഗാൽവേയിലായിരുന്നു സംഭവം . ഡുബ്രാവ്കോ ഓസ്റ്റോജികാണ് അറസ്റ്റിലായത് . ബാലിബ്രിറ്റിലെ ക്ലെയ് മോറിൽ മിലേന ഓസ്റ്റോജിക്കാണ്…