Browsing: post-mortem

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. അഞ്ച് കൗമാരക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു അപകടം ഉണ്ടായത്. നാസ് ജനറൽ ആശുപത്രിയിലാണ് അഞ്ച്…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. ഇരുചക്രവാഹന യാത്രികനായ 50 കാരന് ജീവൻ നഷ്ടമായി. കോർക്കിലെ ഡൺമാൻവേയിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്ലൗൺ…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തയായി. പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പോസ്റ്റ്‌മോർട്ടം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഊർജ്ജിത…

ഡബ്ലിൻ: ഡൊണബേറ്റിൽ നിന്നും ലഭിച്ച ഡാനിയൽ അരൂബോസിന്റേത് എന്ന് സംശയിക്കുന്ന അസ്ഥികളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. സ്‌പെഷ്യലിസ്റ്റ് പീഡിയാട്രിക് പാത്തോളജിസ്റ്റിന്റെ സഹായത്തോടെ സ്‌റ്റേറ്റ് പത്തോളജിസ്റ്റ് ആണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ നിന്നും കണ്ടെടുത്ത അസ്ഥികൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് അയക്കും. ഫോറൻസിക് പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയായ ശേഷമായിരിക്കും അസ്ഥികൾ സ്ഥലത്ത് നിന്നും…

ബെൽഫാസ്റ്റ്: കനാൽ ടൗപാത്തിന് സമീപം 57 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതിയെന്ന് സംശയിക്കുന്ന 41 കാരനെയാണ് പിടികൂടിയത്. ഇതോടെ സംഭവവുമായി…