പാൻ 2.0; പുതിയ കാർഡ് എടുക്കണോ? പഴയത് അസാധുവാകുമോ? (വീഡിയോ) Economy December 2, 2024 ന്യൂഡൽഹി: ക്യു ആർ കോഡ് ഉൾപ്പെടുത്തിയ പുതിയ പാൻ കാർഡിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ഉപഭോക്താക്കൾക്ക് ഡിജിറ്റലായി ഉപയോഗിക്കാൻ കഴിയുന്ന കാർഡാണ് ഇത്. പാൻ, ടാൻ…