Browsing: out of action

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ലുവാസ് റെഡ് ലൈൻ സർവ്വീസുകൾ ഭാഗികമായി തടസ്സപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്നാണ് തിങ്കളാഴ്ച സേവനങ്ങൾ തടസ്സപ്പെട്ടത്. ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിലാണ് സേവനങ്ങൾ…