- വാട്ടർഫോർഡ് തീവയ്പ്പ്; രണ്ട് പേർ അറസ്റ്റിൽ
- മദ്യപാനം കുട്ടികളെ ബാധിക്കുന്നു; നിർണായക കണ്ടെത്തൽ
- സോജൻ ജോസഫിന് ഉജ്ജ്വല സ്വീകരണം
- ലൈംഗിക പീഡന കേസ്; ജെഫ്രി ഡൊണാൾഡ്സണിന് തടവ്
- ഇരു പക്ഷവും ചർച്ചയിൽ ഏർപ്പെടണം; പ്രധാനമന്ത്രി
- പ്രവർത്തനം അവസാനിപ്പിക്കാൻ ഡാക്ട്രോണിക്സ്; 100 പേർക്ക് തൊഴിൽ നഷ്ടമാകും
- ക്രിപ്റ്റോകറൻസി പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ; ഗാർഡ ഷിക്കോണയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തു
- വാട്ടാർഫോർഡിലെ കൊലപാതകം; മരിച്ചവരുടെ ഓർമ്മയ്ക്കായി ബലൂണുകൾ പറത്തി
Browsing: Northern Ireland
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ അസുഖത്തെ തുടർന്ന് ദീർഘനാൾ അവധി എടുക്കുന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്നു. പ്രതിവർഷം 13 ദിവസമാണ് അസുഖത്തെ തുടർന്ന് ഇവർക്ക് നഷ്ടപ്പെടുന്നത്…
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അടച്ചിടും. ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മുഴുവനായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.…
ഡബ്ലിൻ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മഴ മുന്നറിയിപ്പ്. തെക്ക്, പടിഞ്ഞാറൻ മേഖലയിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇരു മേഖലകളിലും ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്നാണ്…
ഡബ്ലിൻ: വടക്കൻ അയർലൻഡിലെ പിമ്പിംഗ് വെബ്സൈറ്റുകളിൽ അന്വേഷണം. ഇതിനായി സ്റ്റോർമോണ്ട് അസംബ്ലി ഗ്രൂപ്പ് നിലവിൽ വരും. മനുഷ്യക്കടത്തും വാണിജ്യ ലൈംഗിക ചൂഷണവും പ്രതിരോധിക്കാൻ പുതുതായി രൂപീകരിച്ച ഓൾ…
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പെട്രോൾ വില ഏറ്റവും കുറഞ്ഞ നിരക്കിൽ. കഴിഞ്ഞ അഞ്ച് വർഷമായി വില തുടർച്ചയായി കുറയുകയാണ്. കൺസ്യൂമർ കൗൺസിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.…
ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ മലയാളി കുടുംബത്തിന്റെ വീടിന് നേരെ ആക്രമണം. അക്രമികൾ വീടിന് നേരെ കല്ലെറിഞ്ഞു. അർമാഗ് കൗണ്ടിയിലെ പോർട്ടാഡൗണിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പ്രദേശത്തെ മലയാളികളുടെ…
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ വ്യാപക പരിശോധന. അനധികൃതമായി താമസിച്ചുവരികയായിരുന്ന 234 പേരാണ് പോയ വർഷം അറസ്റ്റിലായത്. വിവിധയിടങ്ങളിലായി 187 പരിശോധനകളാണ് 2025 ൽ ഇമിഗ്രേഷൻ…
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ബ്ലൂടങ്ക് പരിശോധനയ്ക്കായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയർ ആണ് പ്രഖ്യാപനം നടത്തിയത്. രോഗലക്ഷണങ്ങൾ സംശയിക്കുന്ന പശുക്കളിൽ പരിശോധന നടത്തുന്നതിനാണ്…
ബെൽഫാസ്റ്റ്: കൂടുതൽ പിഎസ്എൻഐ ഉദ്യോഗസ്ഥർക്ക് ടേസറുകൾ നൽകണമെന്ന് ആവശ്യം. പോലീസുകാർക്കെതിരെ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് എല്ലാവർക്കും ടേസറുകൾ നൽകണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.നിലവിൽ സേനയിലെ നൂറോളം പേർക്ക് മാത്രമാണ്…
ബെൽഫാസ്റ്റ്: അതിശക്തമായ ശൈത്യത്തെ തുടർന്ന് വടക്കൻ അയർലൻഡിൽ മുന്നറിയിപ്പ്. ആറ് കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഈ കൗണ്ടികളിൽ സ്നോയ്ക്കും ഐസിനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസിന്റെ പ്രവചനം. ആറ്…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
