Browsing: N11

ഡബ്ലിൻ: ഡബ്ലിനിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. 80 വയസ്സുള്ള പുരുഷനാണ് ആശപത്രിയിൽ ചികിത്സയ്ക്കിടെ ജീവൻ നഷ്ടമായത്. മൗണ്ട് മെറിയോൺ അവന്യൂവിനും പ്രയോറി ഡ്രൈവിനും ഇടയിലുള്ള…