Browsing: murder

കോർക്ക്: കോർക്കിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ വിട്ടയച്ചു. 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റം…

ഗാന്ധിനഗർ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വധുവിനെ പ്രതിശ്രുത വരൻ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിലുള്ള വധുവിന്റെ വീട്ടിലാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് സോണി ഹിമ്മത് റാത്തോഡ്…

തൃശൂർ: കള്ളനും കുപ്രസിദ്ധ കുറ്റവാളിയുമായ ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ഇയാൾ. വിയ്യൂർ ജയിൽ വളപ്പിൽ നിന്ന് തമിഴ്‌നാട് പോലീസിന്റെ…

ബെൽഫാസ്റ്റ്: ആർതർ ബെറിമാന്റെ കൊലപാതകത്തിൽ പുതിയ അപേക്ഷയുമായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം വിവരങ്ങൾ കൈമാറണം എന്ന് പോലീസ് അറിയിച്ചു. 24…

ഡബ്ലിൻ: കീരൻ ക്വില്ലിഗന്റെ കൊലപാതകത്തിൽ രണ്ടാമത്തെ പ്രതിയും കുറ്റക്കാരൻ.  കോർക്കിലെ ബ്ലാക്ക്‌റോക്ക് സ്വദേശിയായ ലൂക്ക് ടെയ്‌ലറിനെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. ഇന്നലെയും…

ഡബ്ലിൻ: തുസ്ല കേന്ദ്രത്തിൽ കുത്തേറ്റ് മരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. യുക്രെയ്ൻ സ്വദേശിയായ വാഡിം ഡേവിഡെങ്കോ ആണ് മരിച്ചത്. യുക്രെയൻ എംബസിയാണ് കുട്ടിയുടെ പേര് വിവരങ്ങൾ…

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ കൗമാരക്കാരനെതിരെ കുറ്റം ചുമത്തി കോടതി. കൊലക്കുറ്റമാണ് 16 കാരനെതിരെ ചുമത്തിയത്. അറസ്റ്റിന് പിന്നാലെ ഇന്നലെ…

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവിനെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു അറസ്റ്റ് കൂടി. 16 വയസ്സുള്ള ആൺകുട്ടിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ്…

സ്ലൈഗോ:  എന്നിസ്‌ക്രോണിൽ വഴിയരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചർച്ച് ലൈനിലെ റോഡിലാണ് 80…

ലൗത്ത്: ലൗത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഇന്ന് രാവിലെ ഡൺഡ്‌ലാക്കിലെ സെന്റ് പാട്രിക്‌സ് ചർച്ചിൽ ആയിരുന്നു സംസ്‌കാരം. സെന്റ് പാട്രിക്‌സ് ചർച്ച് ഇടവക വികാരി…