Browsing: motorcycle

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 30 വയസ്സുള്ള വ്യക്തിയ്ക്ക് ജീവൻ നഷ്ടമായി. കാഹ പാസിലെ എൻ71 ൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ട് മൂന്ന് മണിയ്ക്ക് തൊട്ട്മുൻപാണ്…

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 9.15 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ കിൽക്കെന്നിയിലെ സെന്റ് ലൂക്ക്‌സ് ജനറൽ…

കാവൻ: കൗണ്ടി കാവനിലെ ടുള്ളിവിനിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒരാൾ മരിച്ചു. 70 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച രാവിലെ ഏകദേശം 11 മണിയോടെയായിരുന്നു സംഭവം.…

അർമാഗ്: കൗണ്ടി അർമാഗിൽ റേസിംഗിനിടെ മരിച്ച റൈഡർ ജെയിംസ് വാൽഷിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച ആണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇതിന്റെ…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. 50 വയസ്സുകാരനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45 ഓടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽകോക്കിന്…

ഡബ്ലിൻ: ബാലിമുണിലെ മോട്ടോർസൈക്കിൾ മോഷണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗാർഡ നാഷണൽ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ അംഗങ്ങളാണ്…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. 55 കാരൻ മരിച്ചു. ഡൺമുറി സ്വദേശിയായ ജെയിംസ് കിൽപാട്രിക് ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 7.30…

ലിമെറിക്ക് : കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികൻ മരിച്ചു. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. കിൽമീഡിയിലെ ബാലികെവിനിൽ ഞായറാഴ്ച നാല് മണിയോടെയായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച…

ലാൻസ്ടൗൺ: നോർത്ത് ഡബ്ലിനിൽ ഇരുചക്ര വാഹനം ഇടിച്ച് പോലീസുകാരൻ മരിച്ചു. ലാൻസ്ടൗണിലായിരുന്നു സംഭവം. പോലീസുകാരനെ ഇടിച്ച ഇരുചക്രവാഹന യാത്രികനും പരിക്കുണ്ട്. ഇന്നലെ ആയിരുന്നു സംഭവം. പ്രദേശത്ത് വാഹനങ്ങളുടെ…