Browsing: missing man

ടൈറോൺ: കൗണ്ടി ടൈറോണിൽ നിന്നും യുവാവിനെ കാണാതായി. 21 കാരനായ ടെയ്‌ലർ സ്‌റ്റെവാർട്ടിനെയാണ് കാണാതായത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…