Browsing: man

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വളർത്തുനായയുടെ ആക്രമണത്തിൽ കുട്ടിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഉടമയ്ക്ക് പിഴശിക്ഷ വിധിച്ച് കോടതി. ബ്രൂംഹിൽപാർക്ക് മേഖലയിൽ ആയിരുന്നു സംഭവം. അഞ്ച് വയസ്സുള്ള കുട്ടിയ്ക്കാണ് ആക്രമണത്തിൽ…

ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ പോലീസുകാരനെ മോഷ്ടിച്ച പോലീസ് വാഹനം കൊണ്ട് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.  മെയ് 31 ഞായറാഴ്ച ആയിരുന്നു…

ബെൽഫാസ്റ്റ്: നതാലി കൊലക്കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതിയും നതാലി മക്‌നാലിയുടെ കാമുകനുമായ സ്റ്റീഫൻ മക്കല്ലാഗിന് 31 വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ബെൽഫാസ്റ്റ്…

തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത് . കൊലയ്ക്ക് ശേഷം ഭർത്താവ് സുരേഷ് (46)…

കാവൻ: കൗണ്ടി കാവനിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 32 വയസ്സുള്ള ഡാനി ഹെയ്മാനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾ സ്വന്തം പിതാവ് ഹെങ്കിനെയും…

ഡബ്ലിൻ: ലിഫി നദിയിൽ നീന്തുന്നതിനിടെ മരിച്ച യുവാവിന്റെ പേര് വിവരങ്ങൾ പുറത്ത്. 32 വയസ്സുള്ള തോമസ് ഗ്രിഫിൻ ആണ് മരിച്ചത്. ബാലിഫെർമോട്ട് സ്വദേശിയാണ് തോമസ് ഗ്രിഫിൻ. ഗ്രിഫിന്റെ…

ലാവോയിസ്: പോർട്ട്‌ലാവോയിസിലെ സെമിത്തേരിയിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. രണ്ട് യുവാക്കൾക്കും രണ്ട് കൗമാരക്കാർക്കും എതിരെയാണ് കേസ് എടുത്തത്. നാല് പേരെയും…

ഡബ്ലിൻ: ലിഫി നദിയിൽ നീന്തുന്നതിനിടെ യുവാവ് മരിച്ചു. 30 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഇയാൾക്ക് വാർ മെമ്മോറിയൽ ഗാർഡൻ പരിസരത്തുവച്ച് മർദ്ദനം നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന്…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലെയർഡണിൽ യുവാവ് കൊല്ലപ്പെട്ടത് കുത്തേറ്റ്. തർക്കത്തിനിടെയാണ് സംഭവം ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വിദഗ്ധ സംഘം എത്തി പരിശോധന തുടരുകയാണ്. ആഫ്രിക്കൻ പൗരനാണ് കൊല്ലപ്പെട്ട…

ബെൽഫാസ്റ്റ്: ഡൗൺപാട്രിക്കിൽ പോലീസുകാരനെ കാറുകൊണ്ട് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റങ്ങൾ ചുമത്തി. 27 വയസ്സുള്ള യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആയിരുന്നു…