Browsing: last year

ഡബ്ലിൻ: കഴിഞ്ഞ വർഷം വിവിധ കാരങ്ങളാൽ റദ്ദാക്കേണ്ടിവന്നത് 3,500 ലധികം സർവ്വീസുകൾ. 2025 ൽ ആകെ 2,77,337 സർവ്വീസുകൾ ഐറിഷ് റെയിൽ നടത്തി. ഇതിൽ 2352 സർവ്വീസുകൾ…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ വർഷമുണ്ടായ സംഭവത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ വർഷം മാർച്ച് 26 ന് ഡോണോമോറിലായിരുന്നു സംഭവം. പ്രതിയെക്കുറിച്ചുള്ള…

ഡബ്ലിൻ: പാഴ്‌സൽ വിതരണത്തിൽ നേട്ടവുമായി ആൻ പോസ്റ്റ്. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി രണ്ട് ലക്ഷത്തോളം പാക്കേജുകളും പാഴ്‌സലുകളുമാണ് ആൻ പോസ്റ്റ് ഡെലിവർ ചെയ്തത്. ഇത് ആൻ…

ഡബ്ലിൻ: ഡബ്ലിനിൽ അന്താരാഷ്ട്ര സംരക്ഷണം തേടുന്ന അഭയാർത്ഥികളുടെ എണ്ണം കുറഞ്ഞു. നീതിവകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വർഷം സംരക്ഷണം തേടുന്നവരുടെ എണ്ണം ഏകദേശം മൂന്നിലൊന്നായി…

ഡബ്ലിൻ: അയർലൻഡിൽ പ്രത്യേക പരിചരണ കേന്ദ്രങ്ങളിൽ പാർപ്പിക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 116 തവണയാണ് കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ ഉണ്ടായത്.…

ഡൊണഗൽ: ഡൊണഗലിൽ യുവതിയും കുഞ്ഞും മരിക്കാനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട് കൗമാരക്കാരനെതിരെ കുറ്റം ചുമത്തി കോടതി. കൗമാരക്കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കി. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.…

ഡബ്ലിൻ: അയർലൻഡിൽ സ്ഥിരമായ ദാരിദ്ര്യം അനുഭവിക്കുന്നത് ഒരു ലക്ഷത്തോളം കുട്ടികൾ. ചിൽഡ്രൻസ് റൈറ്റ്‌സ് അയർലൻഡിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷം 12 ൽ ഒരു കുട്ടി…

ഡബ്ലിൻ:  അയർലൻഡിൽ കഴിഞ്ഞ വർഷം വിൽപ്പന നടത്തിയ വേപ്പുകൾ പുനരുപയോഗത്തിനായി തിരികെ നൽകിയില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം വിൽപ്പന നടത്തിയ 20 ദശലക്ഷത്തിലധികം വേപ്പുകളാണ് തിരികെ നൽകാതിരുന്നത്.…

ഡബ്ലിൻ: അധിക ജോലിയ്ക്ക് (ഓവർ ടൈം ഡ്യൂട്ടി) കഴിഞ്ഞ വർഷം ഗാർഡയ്ക്ക് പ്രതിഫലമായി നൽകിയത് 189 മില്യൺ യൂറോ. ഇതിൽ ചിലർക്ക് ഓവർടൈമിന് 50,000 യൂറോയിലധികം പ്രതിഫലമായി…

ഡബ്ലിൻ: അയർലൻഡിൽ കുടിയൊഴിപ്പിക്കൽ വർധിച്ചു. കഴിഞ്ഞ വർഷം അവസാനപാദത്തിൽ 41 ശതമാനത്തിന്റെ വർധനവാണ് കുടിയൊഴിപ്പിക്കലിൽ ഉണ്ടായിട്ടുള്ളത്. ഈ വർഷം മാർച്ചിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള…