Browsing: Iran

വാഷിംഗ്ടൺ ; കടലിൽ അമേരിക്കൻ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് സാന്നിധ്യമറിയിച്ചതോടെ ഇറാൻ നൂറുകണക്കിന് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകൾ, മിസൈൽ വിക്ഷേപണ കപ്പലുകൾ, സപ്പോർട്ട് കപ്പലുകൾ എന്നിവ അവയ്ക്ക്…

ദുബായ്: ഇറാനെതിരായ സൈനിക നടപടിക്കായി തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം . ഇറാനെ ആക്രമിക്കാൻ ഗൾഫ് മേഖലയിൽ യുഎസ് സൈനിക വിന്യാസം വർദ്ധിപ്പിക്കുകയാണെന്ന…

ടെഹ്റാൻ : അമേരിക്കൻ താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുകയാണെന്ന അമേരിക്കയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ഇറാൻ . പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിപ്പിക്കാൻ യുഎസ് ശ്രമിക്കുകയാണെന്നും ഇറാൻ പറഞ്ഞു. സർക്കാർ…

ടെഹ്റാൻ : രാജ്യത്തുടനീളം അക്രമാസക്തമായ ഭരണവിരുദ്ധ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലും, യുഎസ് സൈനിക ഇടപെടലിന്റെ ഭീഷണിക്കിടയിലും ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയും കുടുംബവും ഒളിവിൽ പോയി.ഖമേനിയുടെ രഹസ്യ…

ന്യൂഡൽഹി : യുദ്ധസാഹചര്യം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാർ മടങ്ങുന്നു. ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി രണ്ട് വാണിജ്യ വിമാനങ്ങളാണ് ഇന്നലെ രാത്രി ഡൽഹിയിൽ എത്തിയത് . ഇറാനിലേക്കുള്ള…

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിന് അയവ് വരുന്നതായി സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനിയൻ ഭരണകൂടം പ്രതിഷേധക്കാർക്കെതിരായ അക്രമാസക്തമായ അടിച്ചമർത്തൽ നിർത്തിവച്ചതായും വധശിക്ഷകൾ റദ്ദാക്കിയതായി…

ന്യൂഡൽഹി: ഇറാനിൽ അക്രമങ്ങൾ വർധിക്കുന്നതിനിടെ ടെഹ്‌റാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ വിമാനങ്ങൾ സജ്ജമാക്കാൻ നീക്കം. ഇറാനിൽ ഏത് നിമിഷവും യുദ്ധസാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത് . ഇന്ത്യയിലേക്ക് മടങ്ങാൻ…

ടെഹ്റാൻ : സ്ഥിതിഗതികൾ വഷളായതോടെ വ്യോമാതിർത്തി അടച്ച് ഇറാൻ . ഇന്ത്യൻ വിമാനക്കമ്പനികൾ യാത്രാ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതായും മറ്റുള്ളവ പൂർണ്ണമായും റദ്ദാക്കിയതായും എയർ…

ന്യൂഡൽഹി : ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദ്ദേശിച്ച് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി . ഇന്ത്യൻ പൗരന്മാർ…

ഡബ്ലിൻ: അയർലൻഡിലെ ഇറാൻ അംബാസിഡർ ഔദ്യോഗികമായി സ്ഥാനം ഏൽക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ മാറ്റിവച്ചു. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിയത്. ചടങ്ങുമായി ബന്ധപ്പെട്ട പുതിയ തിയതി…