Browsing: Illegal cigarettes

ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ സിഗരറ്റ് വേട്ട. 6.8 മില്യൺ യൂറോയുടെ സിഗരറ്റുകൾ പിടിച്ചെടുത്തു. ഏപ്രിൽ മൂന്നിന് തീരത്ത് എത്തിയ കണ്ടെയ്‌നറിൽ നടത്തിയ പരിശോധനയിലാണ് സിഗരറ്റുകൾ പിടിച്ചെടുത്തത്.…