Browsing: Gun fired

ഡബ്ലിൻ: ഡബ്ലിനിൽ വീടിന് നേരെ വെടിവയ്പ്പ്. ബാലിമണിലെ കൗൾട്രി ഗാർഡൻസിൽ ആയിരുന്നു സംഭവം. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകീട്ടോടെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്.…