Browsing: gold bar

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന സ്വർണ്ണക്കട്ടി മോഷണം പോയതായി റിപ്പോർട്ട്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 12 പവൻ തൂക്കം വരുന്ന ബാറാണ് മോഷണം പോയത്…