- ബുദ്ധിയില്ലായ്മ ഒരു കുറ്റമല്ല; ‘ടോക്സിക്‘ ഒരു മോശം പടമല്ല
- ഡബ്ലിനിലെ പാർക്കിൽ സ്ത്രീയുടെ മൃതദേഹം
- താമസത്തിന് 17,000 യൂറോ; യാത്രയ്ക്ക് 15,000 യൂറോ; കണക്കുകൾ പുറത്ത്
- ഭവന രഹിതർ വീണ്ടും കൂടി; പുതിയ കണക്കുകൾ പുറത്ത്
- പെയ്തത് മൂന്ന് മണിക്കൂർ; ലഭിച്ചത് റെക്കോർഡ് മഴ
- ആഡംബര ഹോട്ടലിലെത്തിയവർക്ക് നോറാ വൈറസ് ബാധ; അന്വേഷണം ആരംഭിച്ചു
- മോർട്ട്ഗേജ് ; അംഗീകാരങ്ങൾ ഏറ്റവും ഉയർന്ന നിലയിൽ
- റിസോർട്ടിലെ മരണം; ദമ്പതികളുടെ പേര് വിവരങ്ങൾ പുറത്ത്
Browsing: garda
ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ 70 കാരിയ്ക്ക് പരിക്ക്. റിച്ച്മണ്ടിലെ ആർ328ലായിരുന്നു അപകടം ഉണ്ടായത്. 70 കാരി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.15…
കാവൻ: കൗണ്ടി കാവനിൽ ഇലക്ട്രിക് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന്…
ഡബ്ലിൻ: ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനുള്ളിൽ രാജിവയ്ക്കുന്ന പോലീസുകാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 400 പേരാണ് ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനുള്ളിൽ തന്നെ രാജിവച്ചത്.…
ലൗത്ത്: കൗണ്ടി ലൗത്തിൽ വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്. മൂന്ന് പുരുഷന്മാരെയാണ് അറസ്റ്റ് ചെയ്തത്. കാർലിംഗ്ഫോർഡിൽ ശനിയാഴ്ച വൈകീട്ട് 6.45 ന് ആയിരുന്നു…
കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. 20 കാരനായ യുവാവാണ് അപകടത്തിൽപ്പെട്ടത്. സഞ്ചരിക്കുന്നതിനിടെ യുവാവിന്റെ വാഹനം നിയന്ത്രണം…
കെറി: കൗണ്ടി കെറിയിൽ ബീച്ചിലെ മണലിൽ പോലീസ് വാഹനം കുടുങ്ങി. ബാലിബ്യൂണിയൻ ബീച്ചിൽ ആയിരുന്നു സംഭവം. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനം അവിടെ നിന്നും മാറ്റിയത്. ബാലിബ്യൂണിയൻ മെൻസ്…
ഡബ്ലിൻ: അയർലന്റിൽ പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. ഡെറിയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മർദ്ദനമേറ്റു. സംഭവത്തിൽ ഇവരുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. സാക്വില്ലെ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. ഇവിടെ…
ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. തുവാമിലെ ബ്ലാക്കെർ ഏരിയയിൽ ആയിരുന്നു സംഭവം. 60 കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. അദ്ദേഹം…
ഡബ്ലിൻ: വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനം ഇടിച്ച് കൊല്ലപ്പെട്ട പോലീസുകാരൻ കെവിൻ ഫ്ളാറ്റ്ലിയുടെ ഭൗതികദേഹം സംസ്കരിച്ചു. ഡബ്ലിനിലെ ന്യൂകാസിൽ സെമിത്തേരിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. താനൈസ്റ്റും പ്രധാനമന്ത്രിയും ഉൾപ്പെടെ നിരവധി…
ഡബ്ലിൻ: വാഹന പരിശോധനയ്ക്കിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ കെവിൻ ഫ്ളാറ്റ്ലിയുടെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. ഡബ്ലിനിലെ സെന്റ് പീറ്റർ ആന്റ് പോൾസ് ചർച്ചിൽ ഉച്ചയോടെയാകും സംസ്കാരം. ഞായറാഴ്ച…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
