Browsing: Garda National Economic Crime Bureau

ഡബ്ലിൻ: അയർലൻഡ് റിക്രൂട്ട്‌മെന്റുകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് വർധിക്കുന്നു. ഇതേ തുടർന്ന് പൊതുജനങ്ങൾക്കായി പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഗാർഡ നാഷണൽ എക്കണോമിക് ക്രൈം ബ്യൂറോയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…