Browsing: final straw

കോർക്ക്: ശമ്പളകരാറിൽ പ്രതിഷേധവുമായി കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ. നഴ്‌സുമായി മിഡ്‌വൈഫുമാരുമാണ് ഇന്നലെ ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയ്ക്കിടെ പ്രതിഷേധിച്ചത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനിലെ അംഗങ്ങളാണ് ഇവർ.…