Browsing: Federal Bank

തൃശൂർ: ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ കവർച്ച നടത്തി 15 ലക്ഷം രൂപ കവർന്നയാൾ പിടിയിൽ. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്.…