Browsing: Featured

പാരീസ്: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ പാകിസ്താൻ തന്നെയാണെന്ന ഇന്ത്യൻ നിലപാട് ശരിവെക്കുന്ന തെളിവുകൾ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം. ഫ്രഞ്ച് മാസികയായ ലെ സ്പെക്റ്റക്കിൾ ഡു…

വയനാട്: ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാപകമായ പിഴവുകളെന്ന് ആക്ഷേപം. പട്ടികയിൽ നിന്നും അർഹരായ നിരവധി പേരെ ഒഴിവാക്കിയെന്നും ചില പേരുകൾ ഇരട്ടിച്ചെന്നും ആരോപിച്ച്…

ന്യൂഡൽഹി: പാർലമെന്റിലെ കയ്യാങ്കളിയിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു . നാഗാലാൻഡിലെ പട്ടികവർഗ വനിതാ എംപി ഫാങ്‌നോൺ കൊന്യാക്കിനോട് രാഹുൽ അനുചിതമായ പെരുമാറിയതിൻ മേലാണ് നടപടി.…

മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനർനിർമ്മാണ പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി. പദ്ധതി അദാനി ഗ്രൂപ്പിന്…

മുംബൈ : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അർബൻ നക്സൽ സംഘടനകൾക്ക് പങ്കുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . ജെപി നേതൃത്വത്തിലുള്ള സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള…

ശബരിമല ; മണ്ഡലകാലത്തെ ചരിത്രം തിരുത്തിയെഴുതിയ ദിവസമായിരുന്നു ഇന്നലെ.96,007 പേരാണ് കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയത് . ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തീർത്ഥാടകർ ദർശനത്തിന് എത്തിയത് ഇന്നലെയാണ്.…

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും പാക് വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണയെ ഭാഗമായി ഇന്ത്യയ്ക്ക് കൈമാറുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന് യുഎസ്…

ഛണ്ഡീഗഢ്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ,എന്‍എല്‍ഡി അധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.…

കോഴിക്കോട്: യൂട്യൂബ് ചാനൽ മാത്രം നോക്കി പരീക്ഷയ്ക്ക് പഠിക്കരുത് എന്ന് വിദ്യാർത്ഥികളെ ഉപദേശിച്ച അദ്ധ്യാപകനെതിരെ വധഭീഷണി മുഴക്കി ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ അന്വേഷണം നേരിടുന്ന എം…

തിരുവനന്തപുരം: ഒരു കോടി രൂപയുടെ പ്രീ റിലീസ് ബുക്കിംഗുമായി മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം എന്ന ഹൈപ്പിൽ തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻറ്റെ മാർക്കോക്ക് ഗംഭീര വരവേൽപ്പ്.…