Browsing: dies

നിലമ്പൂർ: കാട്ടുപന്നികളെ കുടുക്കാൻ അനധികൃതമായി ഒരു സ്ഥാപിച്ചിരുന്ന ഇലക്ട്രിക് കെണിയിൽ നിന്ന് ഷോക്കേറ്റ് 14 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് . മണിമൂലിയിലെ ക്രൈസ്റ്റ് കിംഗ്…

ഡബ്ലിൻ: അയർലന്റിലെ ഏറ്റവും പ്രായം ചെന്ന വൈറ്റ് ടെയിൽഡ് ഈഗിൾ ചത്ത സംഭവത്തിൽ അന്വേഷണം. പോസ്റ്റ്‌മോർട്ടത്തിൽ ഈഗിളിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അടുത്തിടെയായി പരുന്തുകളെ…

ഡബ്ലിൻ: മുൻ ഫൈൻ ഗെയ്ൽ മന്ത്രി പാഡി ഒ ടൂൾ അന്തരിച്ചു. 87 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം…

കൊച്ചി: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് എറണാകുളത്തെ ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകാനുള്ള തീരുമാനത്തിലൂടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞു…

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു . 88 വയസായിരുന്നു. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിനമേരിക്കൻ പിതാവായിരുന്നു പോപ്പ് ഫ്രാൻസിസ് . വത്തിക്കാനാണ് വീഡിയോ സന്ദേശം വഴി…

കോഴിക്കോട് : ബഹുനില അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണ് ഏഴ് വയസ്സുകാരൻ മരിച്ചു. കോഴിക്കോട് പാലാഴിക്ക് സമീപമുള്ള ഫ്ലാറ്റിലാണ് അപകടം . നല്ലളം സ്വദേശികളായ മുഹമ്മദ് ഹാജിഷിന്റെയും…

ഉടമയെ രക്ഷിക്കാൻ കടുവയുമായി പോരാടിയ വളർത്തുനായ ചത്തു. മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ ബന്ധവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം ഫെബ്രുവരി 26 നാണ് സംഭവം. ശിവം ബദ്ഗയ തന്റെ…

കൊച്ചി ; ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചു. മരുന്നുകളോട് പ്രതികരിക്കാതിരുന്ന പെൺകുട്ടി ആറ് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു. ക്രൂരപീഡനനത്തിനിരയായാണ് പെൺകുട്ടി കൊലപ്പെട്ടത്. പ്രതി…

ഭോപ്പാൽ : യുവതിയെ പ്രസവത്തിനായി ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു. പിന്നാലെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മഹേന്ദ്ര മേവാഡയും…

നെടുമ്പാശ്ശേരി : വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം…