Browsing: cost

ഡബ്ലിൻ: അയർലൻഡിന്റെ അഭിമാന പദ്ധതിയായ മെട്രോ ലിങ്ക് പദ്ധതിയ്ക്ക് ചിലവേറുമെന്ന് റിപ്പോർട്ട്. അവസാന എസ്റ്റിമേറ്റിനേക്കാൾ വളരെ കൂടുതലായിരിക്കും ചിലവെന്നാണ് റിപ്പോർട്ടുകൾ. പുതിയ ചിലവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് അംഗീകാരത്തിനായി…

ഡബ്ലിൻ: അയർലൻഡിലെ ആളുകളുടെ ജീവിത ചിലവ് കുറയ്ക്കുന്നതിലാണ് ഫിയന്ന ഫെയ്ൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പാർട്ടിയുടെ വാർഷിക യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ…

ഡബ്ലിൻ: അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിലിന്റെ വിലയിൽ വർധനവ്. ഈ വർഷം സെപ്തംബർവരെയുള്ള 12 മാസങ്ങളിൽ വിലയിൽ 59 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ…

അയർലൻഡിലെ ജീവിത ചിലവ് ബുദ്ധിമുട്ടിക്കുന്നതായും താൻ ഓസ്ട്രേലിയയിലേയ്ക്ക് മാറുകയാണെന്നും സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലർ നിയാം ഫെന്നൽ . ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്ന്…

കെറി: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിലെ പുതിയ സൈക്കിൾ ഷെൽട്ടർ അനാവശ്യമാണെന്ന് സിൻ ഫെയ്ൻ. ഡെയ്‌ലിൽ സിൻ ഫെയ്‌നിന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡൊഹെർട്ടിയാണ് നിലപാട് വ്യക്തമാക്കിയത്. സർക്കാർ…

ഡബ്ലിൻ: ഇന്ധനവിലയിൽ പ്രതിഷേധിക്കാൻ അയർലൻഡിലെ ലോറി ഉടമകൾ. വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ഉടൻ തന്നെ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ലോറി ഉടമകളുടെ മുന്നറിയിപ്പ്. ഇന്ധന വില വർധനവിനെ തുടർന്ന്…

ഡബ്ലിൻ: അപ്പാർട്ട്‌മെന്റുകൾക്ക് കോർപ്പറേഷൻ നികുതിയിൽ ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ. നികുതി ഇളവ് സർക്കാരിന് അമിത സാമ്പത്തികഭാരം നൽകുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ പാൻകേക്കുകൾ ഉണ്ടാക്കുന്നതിനുള്ള ചിലവ് വർധിച്ചു. സിഎസ്ഒയുടെ കണക്കുകൾ പ്രകാരം പാൻകേക്കുകളുടെ നിർമ്മാണത്തിനായുള്ള ചിലവ് 35.2 ശതമാനം ആണ് വർധിച്ചത്. മുട്ട, പാൽ, മൈദ എന്നിവയുടെ…

ഡബ്ലിൻ: പ്രണയ ദിനത്തിൽ പ്രണയിനിയ്ക്ക് ചോക്ലേറ്റ് വാങ്ങി നൽകുന്നവർക്ക് ചിലവേറും. അയർലൻഡിൽ കഴിഞ്ഞ ഒരു മാസം കൊണ്ട് ചോക്ലേറ്റ് വിലയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഡിസംബറുമായി താരതമ്യം…

ഡബ്ലിൻ: മോർബിഡ് ഒബീസിറ്റി ( അമിതവണ്ണം) യെ തുടർന്ന് അയർലൻഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായത് 200 ഓളം പേർ. 2024 ലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 3.2 മില്യൺ യൂറോയാണ്…