Browsing: connection

വാട്ടർഫോർഡ്: കൗണ്ടി വാർട്ടർഫോർഡിലെ വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കുറ്റം ചുമത്തി. 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ.…

അത്‌ലോൺ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കൗമാരക്കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.60 വയസ്സുള്ളസ്ത്രീയും 20 വയസ്സുള്ള പുരുഷനും കൗമാരക്കാരനുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ്…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ 40 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 30കാരനെതിരെ കുറ്റം ചുമത്തി. ശനിയാഴ്ച ഇയാളെ കാരിക്ക് ഓൺ ഷാനൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊലപാതകം ഉൾപ്പെടെയുള്ള…

ഡബ്ലിൻ: ഡബ്ലിനിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ യുവതിയെ വിട്ടയച്ചു. ഏകദേശം 20 വയസ്സ് പ്രായം തോന്നിയ്ക്കുന്ന യുവതിയെ ആണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നത്. യുവതിയ്ക്ക്…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്യുന്നു. 30 കാരനാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. വടക്ക്-കിഴക്കൻ മേഖലയിലുള്ള ഗാർഡ സ്റ്റേഷനിലാണ് ഇയാൾ ഉള്ളത്.…

മയോ: കൗണ്ടി മയോയിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കൂടി കുറ്റം ചുമത്തി പോലീസ്. 20 വയസ്സുകാരനെതിരെയാണ് കുറ്റം ചുമത്തിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാൾ.…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിന്റെ മരണവുമായ ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി. 25 ഉം 31 ഉം വയസ്സുള്ള പ്രതികൾക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്. 51…

ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. അത്‌ലോണിലെ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കുറ്റം ചുമത്തി.…

ബെൽഫാസ്റ്റ്: ഡൺമുറിയിൽ പോലീസ് സ്‌റ്റേഷന് മുൻപിൽ ഉണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി. ഇന്ന് കോടതിയിൽ ഹാജാരാക്കിയ വേളയിൽ ആയിരുന്നു കുറ്റങ്ങൾ ചുമത്തിയത്.…

ഡബ്ലിൻ: ബാലിമുനിൽ ഉണ്ടായ വെടിവയ്പ്പ് സംഭവത്തിൽ അറസ്റ്റിലായ 20 കാരനെ വിട്ടയച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ആയിരുന്നു യുവാവിനെ വിട്ടയച്ചത്. പ്രതിയ്ക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന്…