Browsing: confirm

ബാൻബ്രിഡ്ജ്: ബാൻബ്രിഡ്ജിൽ വാഹനാപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. 21 വയസ്സുള്ള ജോഷ് മക്‌നെറ്റ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്നു യുവാവ്.…

ഡണ്ടാൽക്ക്:  ഡണ്ടാൽക്കിലെ ഹൗസിംഗ് എസ്‌റ്റേറ്റിലെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. ഇത് ഇഒഡി സംഘമെത്തി നിർവ്വീര്യമാക്കി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…