Browsing: Co Down

ഡൗൺ: കൗണ്ടി ഡൗണിലെ ന്യൂകാസിലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ലീവെൻബ്രോക്ക് അവന്യൂ മേഖലയിൽ ആയിരുന്നു സംഭവം.…

ഡൗൺ: കൗണ്ടി ഡൗണിലെ ഡൗൺപാട്രിക്കിൽ അതിദാരുണമായി കൊല്ലപ്പെട്ട 56 കാരന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ ഉച്ചയോടെ സ്ട്രൂൽ ശ്മശാനത്തിൽ ആയിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരിയൻ…

ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും പുരോഹിതന് നേരെയുണ്ടായ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള യുവാവിനെ…

ഡൗൺ: കൗണ്ടി ഡൗണിൽ പോലീസുകാരനെ കാറിൽ വലിച്ചിഴച്ചത് മീറ്ററുകളോളം. കിൽകീലിലെ മൗണ്ടൻ റോഡിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിയ്ക്കായി…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ കൗമാരക്കാരി മരിച്ചു. 16 കാരിയായ ജെയ്ഡിൻ റൈസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടത്തിൽ ബാംഗോർ സ്വദേശി കൂടിയായ പെൺകുട്ടിയ്ക്ക് ജീവൻ…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനമിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു. 36 കാരനായ ഫിലിപ്പ് മക്ലെലാൻഡ് ആണ് മരിച്ചത്. ന്യൂടൗണാർഡ്സിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോർട്ടഫെറി റോഡിൽവച്ചായിരുന്നു…

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ റെഡ് കൈറ്റ് വിഷബാധയേറ്റ് ചത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പരുന്തിനെ മനപ്പൂർവ്വം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. …

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ1 ൽ ലോഫ്ബ്രിക്ലാൻഡിനും ബാൻബ്രിഡ്ജിനും ഇടയിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ്…

ഡൗൺ: കൗണ്ടി ഡൗണിൽ വടിവാൾ ആക്രമണം. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഇവരുടെ ആക്രമണത്തിന് ഇരയായ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ന്യൂകാസിലെ ടിപ്പററി ലെയ്ൻ മേഖലയിലായിരുന്നു…

ബാംഗോർ: കൗണ്ടി ഡൗണിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ പിടിയിലായതായി പോലീസ്. ബാംഗോറിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഒരാൾ വെടിയുതിർക്കുന്നതിന്റെയും പോലീസുകാർ ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ…