Browsing: Co Carlow

കാർലോ: കൗണ്ടി കാർലോയിൽ ഇ- സ്‌കൂട്ടർ അപകടത്തിൽ മരിച്ച 17 കാരന്റെ പേര് വിവരങ്ങൾ പുറത്ത്. വില്ലോ പാർക്ക് സ്വദേശിയായ ജാനിസ് ഓസോൾസ് ആണ് മരിച്ചത്. ജാനിസിന്റെ…

കാർലോ: ഇ- മെയിൽ സന്ദേശം ലഭിച്ച പശ്ചാത്തലത്തിൽ കാർലോയിലെ സ്‌കൂളുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. 42 പ്രൈമറി സ്‌കൂളുകളുടെ പരിസരത്താണ് പട്രോളിംഗ് ശക്തമാക്കിയത്. ഇന്നലെ ഇ- മെയിൽ…

കാർലോ: കൗണ്ടി കാർലോയിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവിന് ജീവൻ നഷ്ടമായി. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ബാലിറ്റിഗ്ലിയയിലെ ആർ702 ൽ…

കാർലോ: കൗണ്ടി കാർലോയിൽ ദുരൂഹസാഹചര്യത്തിൽ സ്ത്രീ മരിച്ച  സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. 50 കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ ലിൻഡ കോസ്‌റ്റെല്ലോ ആണ് കൊല്ലപ്പെട്ടത്.…

കാർലോ: കൗണ്ടി കാർലോയിൽ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. സ്റ്റാപെൽസ്ടൗൺ റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ്…

കാർലോ: കൗണ്ടി കാർലോയിൽ വൻ ലഹരിവേട്ട. രണ്ട് ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായി. കാർലോയിലെ ഹാക്കെറ്റ്‌സ്ടൗണിൽ ആയിരുന്നു സംഭവം. കഞ്ചാവ്, കൊക്കെയ്ൻ മുതലായവയാണ്…

കാർലോ: കാർലോ ടൗണിൽ വെടിവയ്പ്പ് ഉണ്ടായ സൂപ്പർമാർക്കറ്റും പരിസരവും സീൽ ചെയ്ത് പോലീസ്. കാർലോയിലെ ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിലായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. പരിശോധനയുടെയും സുരക്ഷയുടെയും ഭാഗമായിട്ടാണ്…

കാർലോ: കാർലോ ടൗണിലെ സൂപ്പർമാർക്കറ്റിനുള്ളിൽ വെടിവയ്പ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും പെൺകുട്ടിയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 6.15 ഓടെയായിരുന്നു സംഭവം ഉണ്ടായത്. ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിലെ…