Browsing: Citizenship ceremonies

ഡബ്ലിൻ: അയർലൻഡിൽ നടക്കാനിരുന്ന പൗരത്വ ചടങ്ങുകൾ റദ്ദാക്കി. രാജ്യത്ത് ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ചടങ്ങുകൾ മാറ്റിവച്ചത്. പ്രതിഷേധം ഗതാഗതത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.…