Browsing: citizens

ഡബ്ലിൻ: ഇന്ത്യക്കാർക്കായി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അയർലന്റിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. വ്യക്തിസുരക്ഷയ്ക്ക് എല്ലാവരും എല്ലായ്‌പ്പോഴും പ്രാധാന്യം നൽകണമെന്ന് എംബസി…