Browsing: Chettikulangara Kumbha Bharani

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം നാളെ. ശിവരാത്രി നാള്‍ ആരംഭിച്ച കുത്തിയോട്ട വഴിപാടുകളും കെട്ടുകാഴ്ചകളും നാളെ ഭഗവതിക്കു മുന്‍പില്‍ സമര്‍പ്പിക്കും. 14 കുത്തിയോട്ട വഴിപാടുകളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്.…