Browsing: Cappagh

ഡബ്ലിൻ: ഡബ്ലിനിലെ ഫിംഗ്ലാസിൽ ഇ- സ്‌കൂട്ടർ ഇടിച്ച് ഗാർഡയ്ക്ക് പരിക്ക്. ഫിംഗ്ലാസിലെ കപ്പാഗ് പ്രദേശത്ത് ആയിരുന്നു സംഭവം. കൗമാരക്കാരൻ ഓടിച്ച സ്‌കൂട്ടറാണ് ഗാർഡയെ ഇടിച്ചത്. കൗമാരക്കാരനിൽ നിന്നും…