Browsing: Brahmadathan

പത്തനംതിട്ട: കണ്ഠരര് രാജീവരർക്ക് പകരം മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കുമെന്ന് സൂചന. ബ്രഹ്മദത്തൻ ഈ സ്ഥാനത്തിന് യോഗ്യനാണെന്ന് വിദഗ്ദ്ധ സമിതി ദേവസ്വം ബോർഡിനെ അറിയിച്ചു. ബോർഡ്…

തിരുവനന്തപുരം : ശബരിമല തന്ത്രിയായി മകനെ പരിഗണിക്കണമെന്ന കണ്ഠരര് രാജീവരുടെ ആവശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിക്കുമെന്ന് സൂചന. അടുത്ത യോഗത്തിൽ ബോർഡ് തീരുമാനമെടുക്കുമെന്നും ഇക്കാര്യം ഹൈക്കോടതിയെ…