- ഇരുപത്തിയെട്ടാം ഓണം; ഓണാട്ടുകരയുടെ ഓണാഘോഷങ്ങൾക്ക് ഇന്ന് സമാപനം
- ഓടുന്ന കാറിന് നേരെ വെടിവയ്പ്പ്; പരിഭ്രാന്തരായി ജനങ്ങൾ
- റോഡ്സൈഡ് സർവ്വീസ് ഏരിയ തുറക്കാൻ ആപ്പിൾഗ്രീൻ
- സമ്മർ തകർത്തു; ഷാനൻ വഴി കടന്ന് പോയത് 10 ലക്ഷം പേർ
- ശമ്പളകരാറില്‍ തീരുമാനമായില്ല; ഐഎംഒ ഡോക്ടര്‍മാരും സമരത്തിലേക്ക്
- മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ടു; തടാകത്തിൽ കാണാതായ 20 കാരനായി തിരച്ചിൽ തുടരുന്നു
- കോർട്ട് മന്ദിരത്തിന് തീയിട്ടത്; അന്വേഷണവുമായി പോലീസ്
- ലിമെറിക്കിൽ ലഹരിവേട്ട; 20 കാരൻ അറസ്റ്റിൽ
Browsing: accommodation
ഗാൽവേ: താമസ സൗകര്യങ്ങൾക്കായി വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യം. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ തെരുവിൽ ഉറങ്ങി പ്രതിഷേധം സംഘടിപ്പിച്ചു. അവധി കഴിഞ്ഞ്…
ഡബ്ലിൻ: വേൾഡ് എക്കണോമിക് ഫോറത്തിനായി ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് സർക്കാർ. താമസം, വിമാന യാത്രാ ചിലവ് മുതലായവ സംബന്ധിച്ച കണക്കുകളാണ് വിദേശകാര്യവകുപ്പ് പുറത്തുവിട്ടത്. സ്വിറ്റ്‌സർലാൻഡിൽ ആയിരുന്നു…
ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധിയിൽ വലഞ്ഞ് ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ ജോലിക്കാർ. ജോലിസ്ഥലത്തിനടുത്ത് താമസസ്ഥലം ലഭിക്കാത്തതിനെ തുടർന്ന് ജോലിയ്ക്ക് ശേഷം മണിക്കൂറുകൾ യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നൈറ്റ്…
ചെന്നൈ : തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തമായി. ‘തൂക്കുസഭ’ രൂപപ്പെടുമെന്ന ആശങ്കകൾക്കിടയിൽ, ടിവികെ നേതാവ് വിജയ് തങ്ങളുടെ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ ഐക്യത്തോടെ നിലനിർത്താൻ…
ഡബ്ലിൻ: യുക്രെയ്ൻ പൗരന്മാരുടെ സൗജന്യ താമസ സൗകര്യങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യുക്രെയ്ൻ പൗരന്മാർക്ക് ഇനിയും സൗജന്യമായി താമസ സൗകര്യങ്ങൾ നൽകുന്നത് ശരിയല്ലെന്ന്…
ഡബ്ലിൻ: യുക്രെയ്ൻ പൗരന്മാർക്കായുള്ള താമസസൗകര്യം പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് യുക്രെയ്ൻ പൗരന്മാർ. സർക്കാരിന്റെ നടപടി ഒട്ടും സ്വാഗതാർഹമായി തോന്നുന്നില്ലെന്ന് യുക്രേനിയൻ സ്വദേശിനിയായ ഇവാന പറഞ്ഞു.…
യുക്രെയ്‌നിൽ നിന്നുള്ള 16,000 പേർക്ക് വരെ താമസിക്കാനാകുന്ന ടൂറിസ്റ്റ്, കൊമേഴ്‌സ്യൽ താമസ സൗകര്യങ്ങൾ പിൻവലിക്കാൻ സർക്കാർ നീക്കം. നീതി, കുടിയേറ്റം, സാമൂഹിക കാര്യങ്ങൾ എന്നിവ സംബന്ധിച്ച കാബിനറ്റ്…
ഡബ്ലിൻ: താമസം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഭവന വകുപ്പ്. സോഷ്യൽ മീഡിയ പോസ്റ്റുകളും സന്ദേശങ്ങളും വിശ്വസിക്കരുതെന്ന് വകുപ്പ് അറിയിച്ചു. ഹൗസിംഗ് ഫോർ ഓൾ, അയർലൻഡ്‌സ്…
ഡബ്ലിൻ: അയർലൻഡിലെ ഐപിഎസ് സെന്ററുകളിൽ കഴിയുന്ന 10,000 അഭയാർത്ഥികൾക്ക് സ്വന്തം നിലയിൽ താമസസൗകര്യം നൽകിയതായി സർക്കാർ. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാർലമെന്ററി…
ഡബ്ലിന്‍ : മെട്രോലിങ്ക് നിര്‍മ്മാണത്തിനായി അയര്‍ലൻഡില്‍ എത്തുന്ന വിദേശതൊഴിലാളികള്‍ക്ക് വേതനവും താമസസൗകര്യങ്ങള്‍ അടക്കമുള്ള അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് സിപ്ടു. പദ്ധതി നിര്‍മ്മാണത്തിന് 8,000 വിദേശ തൊഴിലാളികളെ…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
