Browsing: 1500 people

ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കെതിരെ ശക്തമായ നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യൻ സൈന്യം . കശ്മീർ താഴ്വരയിലെ ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന 1,500-ലധികം സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്…