ഡബ്ലിൻ: ഡബ്ലിനിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. 20 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റം ചുമത്തി.
താല ഗാർഡയാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ കുറ്റം ചുമത്തുകയായിരുന്നു. ഇന്ന് തന്നെ യുവാവിനെ ക്രിമിനൽ കോടതിയിൽ ഹാജരാക്കും.
Discussion about this post

