ലൗത്ത്: കൗണ്ടി ലൗത്തിൽ ഇ- ബൈക്കും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം. സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ആയിരുന്നു സംഭവം. 6.45 ഓടെ ആയിരുന്നു അപകടം എന്നാണ് റിപ്പോർട്ടുകൾ.
ദ്രോഗെഡയിലെ ജോൺ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. അപകടത്തിന് പിന്നാലെ പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്തി. തുടർന്ന് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയ്ക്ക് 20 വയസ്സാണ് പ്രായം.
Discussion about this post

