ലൗത്ത്: സെന്റ് ബ്രിജിഡ്സ് വാരാന്ത്യത്തിന്റെ ഭാഗമായി ലൗത്തിൽ വിവിധ പരിപാടികൾ അരങ്ങേറും. മാരത്തൺ ഉൾപ്പെടെയുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ചയാണ് സെന്റ് ബ്രിജിഡ്സ് ദിനം. ഇതോടൊപ്പം വസന്തത്തിന്റെ ആദ്യ ദിനവും, പുരാതന കെൽറ്റിക് ഉത്സവമായ ഇംബോൾക്കിന്റെ തുടക്കവും ആഘോഷിക്കും.
തീർത്ഥായാത്ര, വാക്കിംഗ് ടൂർ, പരമ്പരാഗത സംഗീത പരിപാടി, എക്സിബിഷനുകൾ, ഹാഫ് മാരത്തോൺ എന്നിവയാണ് സംഘടിപ്പിക്കുന്നത്.
Discussion about this post

