ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ്- കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന് ഇനി പുതിയ ഭാരവാഹികൾ. പ്രസിഡന്റായി ലിജു ജേക്കബിനെ തിരഞ്ഞെടുത്തു. ജിജി സറ്റീഫനാണ് വൈസ് പ്രസിഡന്റ്. ഐഒസി ദേശീയ അദ്ധ്യക്ഷൻ ലിങ്ക് വിൻസ്റ്റാർ മാത്യുവാണ് ഇക്കാര്യം അറിയിച്ചത്.
പോൾസൺ പീടികക്കലിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജെബിൻ മേനച്ചേരിയാണ് ജോയിന്റ് സെക്രട്ടറി. ഷിബിൻ തങ്കച്ചൻ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post

